കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീറിന് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സിമാറ്റിൽ താത്ക്കാലിക നിയമനം ലഭിച്ചു. അപേക്ഷയോ ഇന്റർവ്യൂവോ ഇല്ലാതെ ബയോഡാറ്റ മാത്രം പരിഗണിച്ച് പ്രതിമാസം 40,000 രൂപയോളം ശമ്പളമുള്ള റിസർച്ച് ഓഫീസർ തസ്തികയിൽ കരാർ നിയമനം നൽകിയെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്നാണ് നിയമനമെന്ന് ആരോപണം. യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് നാലാം മാസത്തിൽ ബന്ധുനിയമന വിവാദം.
ഷഫീറിന്റെ ഭാര്യക്ക് വിദ്യാഭ്യാസ വകുപ്പിൽ നിയമനം; ചട്ടവിരുദ്ധമെന്ന് ആരോപണം
Source: Dool News