എസ്.ഐ.ആറിൽ ഒഴിവാക്കിയവർക്കുവേണ്ടിയാണ് രാഹുൽ ഗാന്ധിയുടെ പോരാട്ടമെന്ന് നിതിൻ നബീൻ

എസ്.ഐ.ആറിൽ ഒഴിവാക്കിയവർക്കുവേണ്ടിയാണ് രാഹുൽ ഗാന്ധിയുടെ പോരാട്ടമെന്ന് നിതിൻ നബീൻ

വോട്ടർപട്ടിക പുതുക്കുന്ന എസ്.ഐ.ആർ പ്രക്രിയയിൽ ഒഴിവാക്കപ്പെട്ട നുഴഞ്ഞുകയറ്റക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ആരോപിച്ചു. വാരണാസിയിൽ മോദിയുടെ 25 വർഷത്തെ സേവനം ആഘോഷിക്കുന്ന 'സേവാ സങ്കൽപ് അഭിയാൻ' റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.

Source: Dool News

More in Politics

Read the live feed on ZapIndies