റാഞ്ചിയിൽ നടന്ന രണ്ടാം ടി20യിൽ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ആറ് വിക്കറ്റിന് തോൽപ്പിച്ചു. ഇന്ത്യ ഉയർത്തിയ 250 റൺസ് ലക്ഷ്യം ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ സെഞ്ച്വറിയുടെയും ഷെർഫാൻ റൂഥർഫോർഡിന്റെ വെടിക്കെട്ടിന്റെയും കരുത്തിൽ ഒമ്പത് പന്ത് ശേഷിക്കെ വിൻഡീസ് മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1ന് ഒപ്പത്തിനൊപ്പമായി.
റാഞ്ചിയിൽ വെസ്റ്റ് ഇൻഡീസിന് ആറ് വിക്കറ്റ് ജയം; പരമ്പര 1-1
Source: Dool News