ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക്

ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക്

ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് മാറ്റി. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ നവീകരണ ജോലികൾ കാരണമാണ് വേദി മാറ്റിയത്. ഡിസംബർ 13-ന് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ മത്സരം നടക്കും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ അഹമ്മദാബാദ് രണ്ട് ഏകദിനങ്ങൾക്ക് ആതിഥേയത്വം വഹിക്കും.

Source: Zee Malayalam News

More in Sports

Read the live feed on ZapIndies