ഡൽഹിയിൽ സി.ജെ.പി പ്രതിഷേധം; ജന്തർ മന്തറിൽ കനത്ത സുരക്ഷ

ഡൽഹിയിൽ സി.ജെ.പി പ്രതിഷേധം; ജന്തർ മന്തറിൽ കനത്ത സുരക്ഷ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ഇന്ന് ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തും. രാവിലെ 10 മുതൽ ആരംഭിക്കുന്ന സമരത്തിന് അനുമതിയില്ല. സുരക്ഷയ്ക്കായി 50,000ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചു; 57 മെട്രോ സ്റ്റേഷനുകൾ അടച്ചു. ഇടത് പാർട്ടികളും വിദ്യാർഥി സംഘടനകളും പ്രതിഷേധത്തിൽ പങ്കാളികളാകും.

Source: Siraj Live

More in Politics

Read the live feed on ZapIndies