എസ്‌ഐആർ നടപ്പാക്കിയിടത്തെല്ലാം ജനാധിപത്യം അട്ടിമറിക്കപ്പെട്ടു: പിണറായി

എസ്‌ഐആർ നടപ്പാക്കിയിടത്തെല്ലാം ജനാധിപത്യം അട്ടിമറിക്കപ്പെട്ടു: പിണറായി

ഡൽഹിയിൽ സിജെപി പ്രക്ഷോഭത്തിന് പിന്തുണ പ്രകടിപ്പിച്ച് കേരള ഹൗസിൽ നിന്ന് ജന്തർമന്തറിലേക്ക് മാർച്ച് ചെയ്ത പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ്ഐആർ നടപ്പാക്കിയ ഇടങ്ങളിലെല്ലാം ജനങ്ങളുടെ വോട്ടവകാശം അട്ടിമറിക്കപ്പെട്ടെന്നും 13 കോടി പേർ വോട്ടവകാശമില്ലാത്തവരായെന്നും പിണറായി ആരോപിച്ചു. ഡൽഹിയിൽ കനത്ത ജാഗ്രതയ്ക്കിടെ 45 മെട്രോ സ്റ്റേഷനുകൾ അടച്ചു, 250 ട്രെയിനുകൾ റദ്ദാക്കി, 400-ലധികം പേർ കസ്റ്റഡിയിൽ.

Source: Siraj Live

More in Politics

Read the live feed on ZapIndies