പൃഥ്വിരാജ് നായകനായ ഖലീഫ ഒടിടിയിൽ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിലെ പ്രൊപ്പോസൽ രംഗം സോഷ്യൽ മീഡിയയിൽ ട്രോളായി മാറി. മാളവിക ശർമയുടെ ഫിസയോട് നായകൻ വിവാഹാഭ്യർത്ഥന നടത്തുന്ന സീനിലെ സംഭാഷണമാണ് ഏറ്റവും കൂടുതൽ ട്രോളുകൾക്ക് വിധേയമായത്. ഓണം റിലീസായെത്തിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു.
ഖലീഫയിലെ പ്രൊപ്പോസൽ രംഗം ഒടിടി റിലീസിന് ശേഷം ട്രോളായി
Source: Dool News