ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കുന്ന യുവാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. സമരം തുടരാൻ ആഹ്വാനം ചെയ്ത അദ്ദേഹം യുവാക്കൾക്കൊപ്പമുണ്ടെന്ന് ഉറപ്പുനൽകി. സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലാണ് നിലപാട്. ഭരണഘടനയെയും ജനങ്ങളുടെ ശബ്ദത്തെയും സംരക്ഷിക്കാനാണ് പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹി സമരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി
Source: Zee Malayalam News