ഇന്റർ കാശിക്കെതിരെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം; ലൂണയ്ക്ക് ചരിത്രാവസരം

ഇന്റർ കാശിക്കെതിരെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം; ലൂണയ്ക്ക് ചരിത്രാവസരം

2026-27 ഐ.എസ്.എൽ സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇന്റർ കാശിക്കെതിരെ എതിരാളികളുടെ തട്ടകത്തിൽ ഇറങ്ങും. ക്യാപ്റ്റൻ അഡ്രിയൻ ലൂണ ആദ്യ മത്സരത്തിൽ ഗോൾ നേടിയാൽ, രണ്ട് വ്യത്യസ്ത സീസണുകളിലെ ആദ്യ മത്സരത്തിൽ ഗോൾ നേടുന്ന ആദ്യ ബ്ലാസ്റ്റേഴ്സ് നായകനെന്ന നേട്ടം സ്വന്തമാക്കും. നിലവിൽ ബർത്തലോമിയോ ഓഗ്ബച്ചയ്ക്കൊപ്പമാണ് ലൂണ. പുതിയ ഉടമസ്ഥരായ അൽ ഫുർസാൻ സ്പോർട്സ് ഇൻവെസ്റ്റ്മെന്റിന് കീഴിൽ ആദ്യ ഐ.എസ്.എൽ കിരീടം ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം.

Source: Dool News

More in Sports

Read the live feed on ZapIndies