ബുണ്ടസ്‌ലീഗ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ നൂയർ വഴങ്ങി

ബുണ്ടസ്‌ലീഗ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ നൂയർ വഴങ്ങി

ഓഗ്സ്ബർഗിനെതിരായ മത്സരത്തിൽ ബയേൺ മ്യൂണിക്ക് ഗോൾകീപ്പർ മാനുവൽ നൂയർ എട്ടാം സെക്കൻഡിൽ ഗോൾ വഴങ്ങി. ബുണ്ടസ്‌ലീഗ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളാണിത്. ഓഗ്സ്ബർഗിന്റെ റോബിൻ ഫെൽഹൗർ ആണ് ഗോൾ നേടിയത്. മത്സരം 2-2 സമനിലയിൽ അവസാനിച്ചു. ബയേൺ 11 പോയിന്റുമായി രണ്ടാം സ്ഥാനത്തും ഓഗ്സ്ബർഗ് എട്ട് പോയിന്റുമായി ആറാം സ്ഥാനത്തുമുണ്ട്.

Source: Dool News

More in Sports

Read the live feed on ZapIndies