മലയാളി നടി അനശ്വര രാജൻ തെലുങ്ക് സിനിമയിൽ സജീവമാകുന്നു. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ 'കാക'യിലും രവി തേജയുടെ 'തുലാഭാരം' എന്ന ചിത്രത്തിലും അവർ പ്രധാന വേഷത്തിലെത്തും. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന 'കാക' അടുത്ത വർഷം തിയേറ്ററുകളിലെത്തും. വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന 'തുലാഭാരം' ടൈറ്റിൽ ടീസറിന് മികച്ച പ്രതികരണം ലഭിച്ചു.
അനശ്വര രാജൻ ചിരഞ്ജീവി, രവി തേജ ചിത്രങ്ങളിൽ
Source: Dool News