ശ്വാസകോശത്തിൽ മുഴ കണ്ടെത്തിയതിനെത്തുടർന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ അടുത്തയാഴ്ച റോമിലെ ജെമെലി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. പ്രാരംഭഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിഞ്ഞതായി വത്തിക്കാൻ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരാഴ്ച വിശ്രമം ആവശ്യമായേക്കും. 71 കാരനായ മാർപ്പാപ്പ സ്ഥാനാരോഹണത്തിന് ശേഷമുള്ള ആദ്യ ആരോഗ്യപ്രശ്നത്തെ അഭിമുഖീകരിക്കുകയാണ്.
ശ്വാസകോശത്തിലെ മുഴ: ലിയോ പതിനാലാമൻ മാർപ്പാപ്പ ശസ്ത്രക്രിയയ്ക്ക്
Source: Siraj Live