മദ്യത്തിൽ കൃത്രിമ ഫ്ലേവറും തെറ്റായ ലേബലും: നിർമ്മാതാക്കൾക്ക് എഫ്എസ്എസ്എഐ നോട്ടീസ്

മദ്യത്തിൽ കൃത്രിമ ഫ്ലേവറും തെറ്റായ ലേബലും: നിർമ്മാതാക്കൾക്ക് എഫ്എസ്എസ്എഐ നോട്ടീസ്

മദ്യത്തിൽ അനധികൃത സിന്തറ്റിക് ഫ്ലേവറുകൾ ഉപയോഗിക്കുകയും ലേബലുകളിൽ തെറ്റായ പ്രായവിവരങ്ങൾ നൽകുകയും ചെയ്ത മദ്യ നിർമ്മാതാക്കൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നോട്ടീസ് അയച്ചു. 2018-ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ (ആൽക്കഹോളിക് ബിവറേജസ്) ചട്ടങ്ങളുടെ ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. റം, ബ്രാൻഡി, ജിൻ, വിസ്കി, വൈൻ, ബിയർ തുടങ്ങിയവയുടെ സ്വാഭാവിക രുചിയും ഗന്ധവും അനുകരിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് അതോറിറ്റി വ്യക്തമാക്കി. കമ്പനികൾ വിശദീകരണം സമർപ്പിക്കണം.

Source: Zee Malayalam News

More in Business & Finance

Read the live feed on ZapIndies