ജെഎൻയു സമരത്തിന്റെ ഐക്കണായി പവിത്രയുടെ ശുഭ്രപതാക ചിത്രം

ജെഎൻയു സമരത്തിന്റെ ഐക്കണായി പവിത്രയുടെ ശുഭ്രപതാക ചിത്രം

ജെഎൻയുവിലെ ജ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി, എസ്എഫ്ഐ, എഐഎസ്എഫ്, ഐസ, പിഎസ്‌യു, എഐഎസ്ബി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ നടന്ന സമരത്തിന്റെ ഐക്കണായി മാറിയ ചിത്രം പാലക്കാട് സ്വദേശിനി പവിത്രയുടേതാണ്. ദില്ലി സർവകലാശാലയിലെ ഹൻസ്‌രാജ് കോളേജിലെ വിദ്യാർഥിനിയായ പവിത്ര പൊലീസ് വലയങ്ങൾ ഭേദിച്ച് ജന്തർ മന്തറിലേക്ക് ഓടുന്ന ചിത്രം എടുത്തത് മനോരമ ഫോട്ടോ എഡിറ്റർ ജോസുകുട്ടി പനയ്ക്കലാണ്.

Source: Dool News

More in Top Stories

Read the live feed on ZapIndies