ജന്തർ മന്തറിന് പകരം പ്രതിഷേധങ്ങൾക്കായി ദല്‍ഹി പൊലീസ് അനുവദിച്ച രാം ലീല മൈതാനം ഉപയോഗിക്കാൻ പ്രതിദിനം 1.21 ലക്ഷം രൂപ ചെലവാകും. 50,000 പേർക്ക് പങ്കെടുക്കാവുന്ന മൈതാനം ഈ വർഷാവസാനം വരെ ബുക്കിംഗിന് ലഭ്യമല്ല; ഡിസംബർ 29, 30, 31 തീയതികളിൽ മാത്രമേ ഒഴിവുള്ളൂ. ബുരാരി ഗ്രൗണ്ട്, സി.ബി.ഡി ഗ്രൗണ്ട് എന്നിവയും പകരം വേദികളാണ്.
ജന്തർ മന്തറിന് പകരം രാം ലീല മൈതാനം; ഉപയോഗിക്കാൻ ലക്ഷങ്ങൾ
Source: Dool News