ചേരാനല്ലൂരിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ച അപകടത്തിൽ കാറോടിച്ച 17 കാരന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ച 18 പേർക്കെതിരെ കൊച്ചി സിറ്റി സൈബർ പോലീസ് കേസെടുത്തു. കോടതിയുടെ ചോദ്യത്തെ തുടർന്നാണ് നടപടി. അതേസമയം, അപകടസ്ഥലത്ത് മൂന്ന് മണിക്കൂർ തങ്ങിയ ജഡ്ജിക്കെതിരെ തെളിവ് നശിപ്പിച്ചെന്ന ആരോപണവുമായി മരിച്ചയാളുടെ കുടുംബം നൽകിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറി.
ചേരാനല്ലൂർ അപകടം: പ്രതിയുടെ ചിത്രം പ്രചരിപ്പിച്ച 18 പേർക്കെതിരെ കേസ്
Source: Zee Malayalam News