ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിന് ജയം; ന്യൂയറിന് റെക്കോഡ്

ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിന് ജയം; ന്യൂയറിന് റെക്കോഡ്

യുവേഫ ചാമ്പ്യൻസ് ലീഗിൽ അത്‌ലെറ്റിക്കോ മാഡ്രിഡിന്റെ തട്ടകത്തിൽ ബയേൺ മ്യൂണിക്ക് 2-0ന് വിജയിച്ചു. രണ്ടാം പകുതിയിൽ ലെന്നാർട്ട് കാൾ, കോൺറാഡ് ലൈമർ എന്നിവർ ഗോളുകൾ നേടി. ഈ മത്സരത്തോടെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി ഗോൾകീപ്പർ മാനുവൽ ന്യൂയർ 163 മത്സരങ്ങൾ കളിച്ച ലയണൽ മെസിയെയും തോമസ് മുള്ളറെയും മറികടന്നു.

Source: Dool News

More in Sports

Read the live feed on ZapIndies