വറ്റ മത്സ്യം കഴിച്ച് വർക്കല സ്വദേശി മരിച്ചു

വറ്റ മത്സ്യം കഴിച്ച് വർക്കല സ്വദേശി മരിച്ചു

വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായി ചികിത്സയിലിരുന്ന വർക്കല ചിലക്കൂർ സ്വദേശി സുധീര്‍ (40) മരിച്ചു. പെരുമാതുറ, മുതലപ്പൊഴി ഭാഗങ്ങളിലെ ചാകരയ്ക്ക് ശേഷം വിപണിയിൽനിന്ന് വാങ്ങിയ മത്സ്യം കഴിച്ച 27 പേർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പഴകിയ മത്സ്യം കൂട്ടിച്ചേർത്ത് വിൽപ്പന നടത്തിയതായി സംശയിക്കുന്നു; ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പോലീസിന് ലഭിച്ച വിവരം.

Source: Siraj Live

More in Health & Wellness

Read the live feed on ZapIndies