ഒരു മാസം, അഞ്ച് സംസ്ഥാനങ്ങൾ; മുരളീധരന്റെ യാത്ര തുടരുന്നു

ഒരു മാസം, അഞ്ച് സംസ്ഥാനങ്ങൾ; മുരളീധരന്റെ യാത്ര തുടരുന്നു

ബോളിവുഡ് ക്യാമറാമാൻ മുരളീധരൻ സി.കെ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയുടെ പതിനൊന്നാം അധ്യായം പങ്കുവയ്ക്കുന്നു. ഭൂപെൻ ഹസാരികയുടെ പേരിലുള്ള പ്രോജക്ടിനായി ഒരു മാസത്തിനുള്ളിൽ അഞ്ച് സംസ്ഥാനങ്ങൾ സഞ്ചരിച്ച് പത്ത് എപ്പിസോഡിനുള്ള ദൃശ്യങ്ങൾ ചിത്രീകരിക്കണം. ഒറ്റ വാഹനത്തിൽ യാത്ര അപകടകരമെന്ന് ചൂണ്ടിക്കാട്ടിയതോടെ രണ്ട് വാഹനങ്ങൾ അനുവദിച്ചു.

Source: Truecopy Think

More in Entertainment

Read the live feed on ZapIndies