ചരിത്രവസ്തുതകളെ കാലസഞ്ചാര ആഖ്യാനസങ്കേതവുമായി ചേർത്ത് റിഹാൻ റാഷിദ് രചിച്ച 'കലമറുപ്പ്' നോവലിനെ ജിനീഷ് കുഞ്ഞിലിക്കാട്ടിൽ അവലോകനം ചെയ്യുന്നു. 2023-ൽ കൊച്ചിയിൽനിന്ന് ആയിരം വർഷം പിന്നോട്ട് എത്തുന്ന ഹരീഷ്, കാന്തളൂർ ശാലയുടെ പതനകാലത്ത് 'ചിങ്കക്കുപ്പോഴൻ' എന്ന പോരാളിയായി തെറ്റിദ്ധരിക്കപ്പെടുന്നു. രാജരാജ ചോളന്റെ ആക്രമണവും ചരിത്രത്തിൽ മറച്ചുവെക്കപ്പെട്ട സ്ത്രീപോരാട്ടങ്ങളും നോവൽ അനാവരണം ചെയ്യുന്നു.
റിഹാൻ റാഷിദിന്റെ 'കലമറുപ്പ്': കാലസഞ്ചാരത്തിലൂടെ ചരിത്രം പുനഃസൃഷ്ടിക്കുന്നു
Source: Truecopy Think