എസ്.ഐ.ആർ ചർച്ചയ്ക്ക് മോദിയെ സമ്മതിപ്പിക്കൂ: രാഹുൽ ഗാന്ധി

എസ്.ഐ.ആർ ചർച്ചയ്ക്ക് മോദിയെ സമ്മതിപ്പിക്കൂ: രാഹുൽ ഗാന്ധി

വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്.ഐ.ആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമ്മതിപ്പിക്കണമെന്ന് അമിത് ഷായോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. എസ്.ഐ.ആറിൽ അമിത് ഷാ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചെന്ന് ആരോപിച്ച് അദ്ദേഹം എക്സിൽ വീഡിയോ പങ്കുവെച്ചു. ഏത് വേദിയിലും ചർച്ചയ്ക്ക് തയ്യാറാണെന്നും രാഹുൽ വ്യക്തമാക്കി.

Source: Suprabhaatham

More in Politics

Read the live feed on ZapIndies