ബെംഗളൂരു: തന്റെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത ബി.ജെ.പി നേതാവിന് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ മറുപടി നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ വിദ്യാഭ്യാസ യോഗ്യത തനിക്കുണ്ടെന്നും സംസ്കൃതം വായിക്കാൻ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ലെജിസ്ലേറ്റീവ് കൗൺസിലിൽ പ്രതിപക്ഷ നേതാവ് ചാലവടി നാരായണസ്വാമിയുടെ ചോദ്യത്തിന് മറുപടിയായാണ് ഖാർഗെ ഇത് പറഞ്ഞത്.
വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത ബി.ജെ.പി നേതാവിന് പ്രിയങ്ക് ഖാർഗെയുടെ മറുപടി
Source: Dool News