സൂര്യ നായകനായ സീന്‍ രണ്ടാം ദിനം 45 കോടിയോളം കളക്ഷന്‍ നേടി. ആദ്യദിനത്തെ 41 കോടിയെക്കാള്‍ മികച്ചതാണിത്. രണ്ട് ദിവസം കൊണ്ട് 85 കോടിയോളം നേടിയ ചിത്രം ഞായറാഴ്ച 100 കോടി പിന്നിടുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍. രാമായണയുടെ കുതിപ്പിനിടയിലും കേരളത്തിലും ആന്ധ്ര, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളിലും സീന്‍ മികച്ച ഹോള്‍ഡ് നിലനിര്‍ത്തി.
സീന്‍ രണ്ടാം ദിനം 45 കോടി; രാമായണയ്ക്കിടയിലും മുന്നില്‍
Source: Dool News