ലയണൽ മെസ്സിയുടെ പിതാവ് ജോർഹെ മെസ്സി അന്തരിച്ചു

ലയണൽ മെസ്സിയുടെ പിതാവ് ജോർഹെ മെസ്സി അന്തരിച്ചു

അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പിതാവ് ജോർഹെ മെസ്സി (68) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്ന അദ്ദേഹം റൊസാരിയോയിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മകന്റെ കരിയർ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം മെസ്സിയുടെ ദീർഘകാല ഏജന്റും ബിസിനസ് പങ്കാളിയുമായിരുന്നു.

Source: Siraj Live

More in Sports

Read the live feed on ZapIndies