ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ബാറ്റർ സായ് സുദർശൻ പരിക്കേറ്റ് പുറത്തായി. പകരക്കാരനായി ഷെയ്ഖ് റഷീദോ സർഫറാസ് ഖാനോ ടീമിൽ ഇടം നേടുമെന്നാണ് റിപ്പോർട്ട്. ഫിറ്റ്നസ് പരിശോധനയ്ക്കായി സർഫറാസ് ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിലുണ്ട്, ഷെയ്ഖ് റഷീദിനോടും ക്യാമ്പിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സായ് സുദർശന് പകരം രണ്ട് ചോയിസ്; ലങ്കയ്ക്കെതിരായ ടെസ്റ്റിൽ ആര്?
Source: Dool News