പ്രയാഗ്രാജിൽ നടന്ന 'ഛാത്രോം കീ ഗൂഞ്ച്' പരിപാടിയിൽ സംസാരിച്ച രാഹുൽ ഗാന്ധി, ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് യുവജനങ്ങളാണെന്നും അവരുടെ കഴിവുകൾ അമേരിക്കയ്ക്കും ചൈനയ്ക്കും നൽകാനാവാത്തതാണെന്നും പറഞ്ഞു. 40 കോടിയോളം വരുന്ന യുവാക്കളുടെ ശേഷി ലോകത്ത് മറ്റൊന്നിനോടും ഉപമിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവാക്കളാണ് ഇന്ത്യയുടെ കരുത്ത്: രാഹുൽ ഗാന്ധി
Source: Dool News