വിദ്യാർത്ഥികൾക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ടി.ജി മോഹൻദാസിനെതിരെ കേസെടുത്തിട്ടും നടപടിയെടുക്കാത്തതിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസിന്റെ സ്വഭാവം നോക്കിയല്ലാതെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കേസെടുത്ത് പത്ത് ദിവസമായിട്ടും ചോദ്യം ചെയ്യാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു.
ടി.ജി മോഹൻദാസിനെ അറസ്റ്റ് ചെയ്യാൻ പറ്റുമോ? ചെന്നിത്തല
Source: Dool News