ശശി തരൂരിന് കോൺഗ്രസ് പരസ്യ താക്കീത്

ശശി തരൂരിന് കോൺഗ്രസ് പരസ്യ താക്കീത്

കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ശശി തരൂരിന് പരസ്യ താക്കീത് നൽകി. ബിജെപിക്ക് ആയുധം നൽകുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജെൻസി വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ കോൺഗ്രസിന് ജനപിന്തുണ നേടാനായില്ലെന്ന തരൂരിന്റെ വിമർശനമാണ് ചൊടിപ്പിച്ചത്. രാഹുൽ ഗാന്ധിയുടെ പോരാട്ടങ്ങൾ തരൂർ കാണാതെ പോകുകയാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.

Source: Marunadan Malayali

More in Politics

Read the live feed on ZapIndies