സ്വാതന്ത്ര്യസമര ക്വിസ് ചോദ്യവുമായി ബന്ധപ്പെട്ട വിവാദത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുസ്ലിം ലീഗിനെ വിമർശിച്ചു. സവർക്കറെ ഇഷ്ടമില്ലെങ്കിൽ ടിപ്പു സുൽത്താന്റെ പുസ്തകം വായിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രം തീരുമാനിക്കേണ്ടത് ലീഗല്ലെന്നും വിദ്യാഭ്യാസ മേഖലയിൽ ഗൂഢാലോചന നടത്തിയാൽ ബിജെപി പ്രതികരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
സവർക്കർ വിവാദം: രാജീവ് ചന്ദ്രശേഖർ ലീഗിനെതിരെ
Source: Siraj Live