ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരിശീലന മത്സരത്തിൽ മുഹമ്മദ് സിറാജിന്റെ മൂന്ന് സിക്സറുകളുടെ കരുത്തിൽ ഇന്ത്യ അവസാന ഓവറിൽ ആവേശകരമായ ജയം നേടി. അവസാന ഓവറിൽ 16 റൺസ് വേണ്ടിയിരുന്നപ്പോൾ സിറാജ് ആദ്യ മൂന്ന് പന്തുകളും അതിർത്തി കടത്തി. പരിശീലകൻ ഗൗതം ഗംഭീറും സഹതാരങ്ങളും സിറാജിന്റെ ബാറ്റിങ് കണ്ട് ചിരിയടക്കാനാവാതെ നിന്നു.
സിറാജിന്റെ തകർപ്പൻ സിക്സറുകൾ; ഇന്ത്യയ്ക്ക് ആവേശജയം
Source: Reporter Live