സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും വധഭീഷണി

സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും വധഭീഷണി

മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണയ്ക്കും വധഭീഷണിയുമായി കത്തുകൾ ലഭിച്ചു. കൊൽക്കത്തയിലെ ഓഫീസിൽ ലഭിച്ച കത്തുകളിൽ ഇരുവരെയും അടുത്തവരെയും വധിക്കുമെന്ന് പറയുന്നു. സെക്രട്ടറിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Source: Zee Malayalam News

More in Top Stories

Read the live feed on ZapIndies