ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു

ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു

പ്രശസ്ത ആണവ ശാസ്ത്രജ്ഞനും ശാസ്ത്രപ്രചാരകനുമായ ഡോ. എം.പി. പരമേശ്വരൻ (92) തൃശ്ശൂരിലെ വസതിയിൽ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായി പ്രവർത്തിച്ച അദ്ദേഹം പരിസ്ഥിതി, മാലിന്യസംസ്കരണം തുടങ്ങിയ വിഷയങ്ങളിൽ പഠനങ്ങൾ നടത്തി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

Source: Dool News

More in Top Stories

Read the live feed on ZapIndies