അൻസിബയുടെ അപേക്ഷ തള്ളി; ശ്വേതയുടെ ഹർജിയിൽ കക്ഷി ചേരാനാകില്ല

അൻസിബയുടെ അപേക്ഷ തള്ളി; ശ്വേതയുടെ ഹർജിയിൽ കക്ഷി ചേരാനാകില്ല

എറണാകുളം മുൻസിഫ് കോടതി നടി അൻസിബ ഹസന്റെ കക്ഷി ചേരൽ അപേക്ഷ തള്ളി. 'അമ്മ'യുടെ അഡ്ഹോക് കമ്മിറ്റിക്കെതിരായ ശ്വേതാ മേനോന്റെ ഹർജിയിൽ ഇടപെടാൻ അൻസിബയ്ക്ക് അവകാശമില്ലെന്ന് കോടതി വാദം അംഗീകരിച്ചു. ശ്വേത രാജിവച്ചിട്ടില്ലെന്ന് വാദിച്ച് നൽകിയ ഹർജിയിലാണ് നടപടി.

Source: Reporter Live

More in Entertainment

Read the live feed on ZapIndies