നിവിൻ പോളി, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ പുതിയ ഗാനം പുറത്തിറങ്ങി. വിഷ്ണു വിജയ് ഈണമിട്ട് സുഹൈൽ കോയ എഴുതിയ ഗാനം കപിൽ കപിലൻ ആലപിച്ചിരിക്കുന്നു. ചിത്രം ഓഗസ്റ്റ് 21-ന് തിയേറ്ററുകളിൽ എത്തും.
ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ഗാനം പുറത്ത്; ഓഗസ്റ്റ് 21-ന് റിലീസ്
Source: Zee Malayalam News