ശ്വേത മേനോന് ആശ്വാസം; അന്സിബ ഹസന്റെ ആവശ്യം കോടതി തള്ളി

ശ്വേത മേനോന് ആശ്വാസം; അന്സിബ ഹസന്റെ ആവശ്യം കോടതി തള്ളി

എറണാകുളം മുന്സിഫ് കോടതി നടി അന്സിബ ഹസന്റെ ആവശ്യം തള്ളി. അമ്മ ഭരണസമിതി കേസില് കക്ഷി ചേരാനുള്ള അന്സിബയുടെ അപേക്ഷയാണ് തള്ളിയത്. ഇതോടെ ശ്വേത മേനോന് ആശ്വാസമായി. അമ്മ പ്രസിഡന്റ് സ്ഥാനത്ത് ശ്വേത തുടരുമെന്ന് വ്യക്തമായി. അന്സിബ അപ്പീല് നല്കുമോ എന്ന് വ്യക്തമല്ല.

Source: OneIndia Malayalam

More in Entertainment

Read the live feed on ZapIndies