ജെൻസിയുമായി സംവദിക്കാൻ വീണ്ടും മോഹൻ ഭാഗവത്

ജെൻസിയുമായി സംവദിക്കാൻ വീണ്ടും മോഹൻ ഭാഗവത്

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് നാഗ്പുരിൽ ജെൻസി യുവാക്കളുമായി സംവദിക്കും. മുംബൈയ്ക്ക് ശേഷം പുതിയ തലമുറയുമായുള്ള ബന്ധം ദൃഢമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരിപാടി. ജെൻസിയുടെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ യുവാക്കളുടെ ശബ്ദം കേൾക്കാൻ സമൂഹം തയ്യാറാകണമെന്ന് ഭാഗവത് നേരത്തെ പറഞ്ഞിരുന്നു.

Source: Mathrubhumi

More in Politics

Read the live feed on ZapIndies