എലോൺ മസ്കിന്റെ എക്സ് പ്ലാറ്റ്ഫോം മൂന്നുവർഷം പഴക്കമുള്ള റെവന്യൂ ഷെയറിങ് പ്രോഗ്രാം സെപ്റ്റംബർ ഏഴിന് അവസാനിപ്പിക്കും. പകരം സെപ്റ്റംബർ എട്ട് മുതൽ 'ഒറിജിനൽ കണ്ടന്റ് റിവാഡ്സ്' പദ്ധതി നിലവിൽ വരും. സ്പാമും AI ഉള്ളടക്കവും തടയാനാണ് ഈ നീക്കം. പുതിയ പദ്ധതിയിൽ യഥാർത്ഥ ഉള്ളടക്കത്തിന് മാത്രമേ വരുമാനം ലഭിക്കൂ, പെയ്ഡ് വരിക്കാരിൽ നിന്നുള്ള ഇംപ്രഷനുകൾ നിർബന്ധമാണ്.
എക്സ് റെവന്യൂ ഷെയറിങ് അവസാനിപ്പിക്കുന്നു; പുതിയ പ്രതിഫല പദ്ധതി
Source: Mathrubhumi