ചൈനീസ് കർഷകനായ വു, കീടനിയന്ത്രണത്തിനായി എഐ നൽകിയ ഉപദേശം പിന്തുടർന്നതിനെത്തുടർന്ന് 24.7 ഏക്കറോളം എള്ള് കൃഷി നശിച്ചു. വീര്യം കൂടിയ കീടനാശിനി പ്രയോഗിച്ചതാണ് കാരണം. സംഭവം അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എഐ ഉപദേശം അനുസരിച്ച് ചൈനീസ് കർഷകന്റെ 25 ഏക്കർ കൃഷി നശിച്ചു
Source: Reporter Live