തട്ടത്തിൻ മറയത്തിലെ കൊച്ചുപെൺകുട്ടി നിവിനൊപ്പം; 14 വർഷത്തിന് ശേഷം വീണ്ടും കണ്ടുമുട്ടി

തട്ടത്തിൻ മറയത്തിലെ കൊച്ചുപെൺകുട്ടി നിവിനൊപ്പം; 14 വർഷത്തിന് ശേഷം വീണ്ടും കണ്ടുമുട്ടി

14 വർഷങ്ങൾക്ക് ശേഷം 'തട്ടത്തിൻ മറയത്ത്' എന്ന ചിത്രത്തിലെ ബാലതാരം അഞ്ജന അരുൺദേവ് നിവിൻ പോളിയുമായി വീണ്ടും കണ്ടുമുട്ടി. കൊച്ചി സെന്റ് തെരേസാസ് കോളേജിലെ പരിപാടിയിൽ വെച്ചായിരുന്നു അപ്രതീക്ഷിത കൂടിക്കാഴ്ച. നാലര വയസ്സുള്ളപ്പോൾ അഭിനയിച്ച ആ സീൻ വീണ്ടും അവതരിപ്പിച്ചതോടെ നിവിൻ അമ്പരന്നു. അഞ്ജന ഇപ്പോൾ മൂന്നാം വർഷ മാനേജ്മെന്റ് സ്റ്റഡീസ് വിദ്യാർഥിനിയാണ്.

Source: Mathrubhumi

More in Entertainment

Read the live feed on ZapIndies