ഖലീഫയിലെ എല്ലാ ഗാനങ്ങളും പുറത്തിറങ്ങി

ഖലീഫയിലെ എല്ലാ ഗാനങ്ങളും പുറത്തിറങ്ങി

പൃഥ്വിരാജ്-വൈശാഖ് ചിത്രം 'ഖലീഫ'യിലെ എല്ലാ ഗാനങ്ങളും പുറത്തിറങ്ങി. സ്പോട്ടിഫൈ, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. ജേക്സ് ബിജോയ് സംഗീതം നൽകിയ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഓഗസ്റ്റ് 20ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Source: Reporter Live

More in Entertainment

Read the live feed on ZapIndies