ശ്രീലങ്കൻ പര്യടനം നിർണായകം; പിച്ച് പരിശോധിച്ച് ഗംഭീർ

ശ്രീലങ്കൻ പര്യടനം നിർണായകം; പിച്ച് പരിശോധിച്ച് ഗംഭീർ

ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഗാലെ സ്റ്റേഡിയത്തിലെ പിച്ച് പരിശോധിച്ച് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും ബാറ്റിംഗ് കോച്ച് സിതാംഷു കൊട്ടക്കും. പിച്ചിന്റെ സ്വഭാവം അനുസരിച്ചായിരിക്കും പ്ലേയിംഗ് ഇലവൻ തീരുമാനിക്കുക. ശ്രീലങ്കയിൽ ശക്തമായ മഴ മുന്നറിയിപ്പും ടീം മാനേജ്മെന്റിന് തലവേദനയാണ്.

Source: Reporter Live

More in Sports

Read the live feed on ZapIndies