ശ്രീലങ്കൻ പര്യടനത്തിൽ കമന്റേറ്ററായി അരങ്ങേറ്റം കുറിച്ച് അജിൻക്യ രഹാനെ

ശ്രീലങ്കൻ പര്യടനത്തിൽ കമന്റേറ്ററായി അരങ്ങേറ്റം കുറിച്ച് അജിൻക്യ രഹാനെ

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽ കമന്ററി അരങ്ങേറ്റത്തിന് തയ്യാറെടുത്ത് അജിൻക്യ രഹാനെ. ഓഗസ്റ്റ് 15 മുതൽ 27 വരെ നടക്കുന്ന പരമ്പര സോണി സ്പോർട്സ് നെറ്റ്വർക്കിൽ സംപ്രേക്ഷണം ചെയ്യും. 85 ടെസ്റ്റുകളിൽ നിന്ന് 5,077 റൺസ് നേടിയ രഹാനെ, ടെസ്റ്റ് ക്രിക്കറ്റിലെ അനുഭവസമ്പത്ത് കമന്ററിയിൽ പങ്കുവെക്കും.

Source: Reporter Live

More in Sports

Read the live feed on ZapIndies