ടിടിഎഫ്ഐ അംഗീകാരം സസ്പെൻഡ് ചെയ്ത് കായിക മന്ത്രാലയം

ടിടിഎഫ്ഐ അംഗീകാരം സസ്പെൻഡ് ചെയ്ത് കായിക മന്ത്രാലയം

ഭരണപരമായ പോരായ്മകൾ ചൂണ്ടിക്കാട്ടി ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരം കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു. ഫെഡറേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് നിർദേശം നൽകി. തെരഞ്ഞെടുപ്പ് വൈകിപ്പിച്ചതും സാമ്പത്തിക ക്രമക്കേടുകളും ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഫെഡറേഷൻ വിവാദങ്ങളിൽ മുങ്ങിയിരുന്നു.

Source: Siraj Live

More in Sports

Read the live feed on ZapIndies