ദുൽഖർ സൽമാന്റെ 'ഐ ആം ഗെയിം' സെപ്റ്റംബർ 3ന് റിലീസ് ചെയ്യും. മമ്മൂട്ടി കാമിയോ വേഷത്തിലെത്തുന്ന 'ലോ ആൻഡ് ഓർഡർ' സെപ്റ്റംബർ 4ന് റിലീസ് ചെയ്യുന്നതോടെ ഇരുവരും തിയേറ്ററിൽ ഏറ്റുമുട്ടും. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി കരിക്കാമുറി ഷൺമുഖനായെത്തും.
മമ്മൂട്ടിയും ദുൽഖറും നേർക്കുനേർ; സെപ്റ്റംബറിൽ ക്ലാഷ്
Source: Reporter Live