വിനയ് ഫോര്‍ട്ട് പറയുന്നതനുസരിച്ച്, ദുല്‍ഖര്‍ സല്‍മാന്‍ ഐക്കോണിക് സ്റ്റാറാണെങ്കിലും അയാള്‍ക്ക് സ്വന്തം സ്ട്രഗിളുകളുണ്ട്. അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് മികച്ച അനുഭവമായിരുന്നുവെന്നും അയാളിലെ മനുഷ്യനെ അടുത്തറിയാന്‍ സാധിച്ചുവെന്നും വിനയ് പറഞ്ഞു. റെഡ് എഫ്.എം മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുല്‍ഖറിന്റെ ജീവിതം നമ്മള്‍ വിചാരിക്കുന്നതുപോലെയല്ല: വിനയ് ഫോര്‍ട്ട്
Source: Dool News