ഷാർജയിൽ ബസ് സ്റ്റോപ്പുകളിൽ തത്സമയ വിവര സംവിധാനം

ഷാർജയിൽ ബസ് സ്റ്റോപ്പുകളിൽ തത്സമയ വിവര സംവിധാനം

ഷാർജയിലെ ബസ് സ്റ്റോപ്പുകളിൽ തത്സമയ യാത്രാ വിവരങ്ങൾ നൽകുന്ന പദ്ധതി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അവതരിപ്പിച്ചു. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഡിസ്പ്ലേ ബോർഡുകൾ വഴി ബസ് എത്തുന്ന സമയവും സർവീസ് അപ്ഡേറ്റുകളും യാത്രക്കാർക്ക് ലഭ്യമാകും. ഇത് പൊതുഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് അധികൃതർ പറഞ്ഞു.

Source: Reporter Live

More in Technology

Read the live feed on ZapIndies