യഷിന്റെ കെ.ജി.എഫിന് ശേഷമുള്ള ചിത്രം 'ടോക്‌സിക്കിന്' എ സർട്ടിഫിക്കറ്റ് ലഭിച്ചു. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ദൈർഘ്യം മൂന്ന് മണിക്കൂർ പതിനഞ്ച് മിനിറ്റാണ്. നയൻതാര, കിയാറ അദ്വാനി, രുക്മിണി വാസന്ത്, ഹുമ ഖുറേഷി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ടോക്‌സിക്കിന് എ സർട്ടിഫിക്കറ്റ്; ദൈർഘ്യം മൂന്നേകാൽ മണിക്കൂർ
Source: Dool News