കാൻസാസിലെ മക്കോണൽ വ്യോമതാവളത്തിന് സമീപം വിചിത്ര രൂപത്തിലുള്ള വിമാനം പറക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇത് യുഎസിന്റെ പുതിയ സ്റ്റെൽത്ത് ബോംബർ ബി-21 റെയ്ഡറാകാമെന്ന് സൂചനയുണ്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ബി-2 സ്പിരിറ്റോ രഹസ്യ ഡ്രോണോ ആകാമെന്നും അഭിപ്രായമുണ്ട്.
യുഎസ് വ്യോമതാവളത്തിന് സമീപം രഹസ്യ വിമാനം; ബി-21 റെയ്ഡറോ?
Source: Mathrubhumi