ഹൈദരാബാദിലെ നൽസാർ നിയമ സർവകലാശാലയിലെ 2026 ബിരുദധാരികളെ അഭിഭാഷകരായി എൻറോൾ ചെയ്യുന്നത് തടഞ്ഞ ഉത്തരവ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ പിൻവലിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് ഇനി എൻറോൾ ചെയ്യാം. 450ലധികം വിദ്യാർത്ഥികൾ ചീഫ് ജസ്റ്റിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെ എതിർത്തിരുന്നു.
വിവാദ ഉത്തരവിൽ യു ടേൺ അടിച്ച് ബി.സി.ഐ; വിദ്യാർത്ഥികൾക്ക് എൻറോൾ ചെയ്യാം
Source: Dool News