ബോസ് തട്ടിപ്പ്: ധനകാര്യ പ്രൊഫഷണലുകൾക്ക് കേന്ദ്ര മുന്നറിയിപ്പ്

ബോസ് തട്ടിപ്പ്: ധനകാര്യ പ്രൊഫഷണലുകൾക്ക് കേന്ദ്ര മുന്നറിയിപ്പ്

വാട്സാപ്പ് ഹാക്ക് ചെയ്ത് നടത്തുന്ന 'ബോസ് തട്ടിപ്പ്' അതിവേഗം പടരുന്നതിനാൽ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും ധനകാര്യ പ്രൊഫഷണലുകൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകി. വ്യാജ രേഖകളടങ്ങിയ മാൽവെയർ വഴി വാട്സാപ്പ് വെബ് സെഷനുകൾ ഹൈജാക്ക് ചെയ്ത് സിഇഒ ചമഞ്ഞ് ഫണ്ട് തട്ടുന്ന രീതിയാണിത്.

Source: News18 Malayalam

More in Technology

Read the live feed on ZapIndies